Saturday, May 29, 2010

arivar

അറിവാറിന്‍ നീര്‍
--------------------------------------
അറിവാറില്‍ നിന്നുള്ള അറിവാകെ അറിവാകെ
അറിവായ്‌ ഒഴുകട്ടെ തമിഴകത്തില്‍
അതു മലയാളത്തില്‍നിന്നൊഴുകുന്നതാം
അറിവുറവിന്‍ നാദാര്‍ഥതാളമേളം
അതുവേണം അതുവേണം എന്നല്ലെ
അറിവുള്ള തമിഴന്‍മാര്‍ പ്രാര്‍ഥിക്കുന്നു
അതിനുള്ള അറിവീമലയളമൊഴിയതില്‍
അറിയണം തിരിയണം വിവരമായി
അറിവുറവാം തിരുവള്ളുവര്‍ അടികള്‍ ഇളംകോവന്‍
അറിവിണ്റ്റെ ശങ്കരന്‍ കുലശേഖരന്‍
ഇവരെല്ലം തമിഴിന്ന് നല്‍കിയ മഹിമകള്‍
അറിവിണ്റ്റെ മലയാള മഹിമയല്ലെ
അതിനല്ലെ അതിനല്ലെ ആരവമുയരുന്നു
അറിവൂറ്റാന്‍ മലയള മഹിമ തേടാന്‍
വരവേല്‍ക്കാന്‍ വരവേല്‍ക്കന്‍ അവിടെ ഒരുങ്ങുന്നു
തമിഴില്‍ മയലയ മഹിമക്കായി

arivar

Adnhmdn \nìÅ AdnhmsI AdnhmsIAdnhmbv HgpIs« XangI¯nÂAXp aebmf¯nÂ\ns¶mgpæ¶XmwAdnhpdhn³ \mZmÀYXmftafwAXpthWw AXpthWw F¶sÃAdnhpÅ Xang·mÀ {]mÀYnçìAXnëÅ AdnhoaebfsamgnbXnÂAdnbWw XncnbWw hnhcambnAdnhpdhmw XnêhÅphÀ ASnIÄ CfwtImh³Adnhnsâ i¦c³ æetiJc³ChscÃw Xangn¶v \ÂInb alnaIÄAdnhnsâ aebmf alnabsÃAXn\sà AXn\sà BchapbêìAdnhqäm³ aebf alna tXSm³hcth¡m³ hcth¡³ AhnsS Hê§pì Xangn abeb alna¡mbn